ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിൽ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
കാഴ്ച്ചപ്പാടും ദൌത്യവും

ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് 
- ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സുതാര്യമായ ഭരണം
- സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വികസനം ഉറപ്പാക്കൽ
- സ്വയംപര്യാപ്തവും സന്തോഷകരവുമായ ഗ്രാമം സൃഷ്ടിക്കുക
- ആർക്കും അവഗണന ഇല്ലാത്ത സമഗ്ര വികസനം

ഗ്രാമപഞ്ചായത്തിന്റെ ദൗത്യം 
- അടിസ്ഥാന സൗകര്യം: കുടിവെള്ളം, റോഡ്, തെരുവിളക്ക്, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ സംസ്കരണം എന്നിവ ഉറപ്പാക്കുക
- ജീവിതോപാധി: കുടുംബശ്രീ, തൊഴിലുറപ്പ് വഴി തൊഴിലും വരുമാനവും സൃഷ്ടിക്കുക
- സാമൂഹിക ക്ഷേമം: സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ, SC/ST വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന
- പരിസ്ഥിതി: കൃഷി പ്രോത്സാഹനം, ജലസംരക്ഷണം, ഹരിത ഗ്രാമം, മാലിന്യ മുക്തം
- സുശാസനം: ഇ-ഗവേണൻസ്, സേവന ഉറപ്പ് നിയമം, അഴിമതി രഹിത സേവനം
- ജനപങ്കാളിത്തം: ഗ്രാമസഭയിലൂടെ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുക