അന്തിമ പദ്ധതിരേഖ 2026
എറിയാട് ഗ്രാമപഞ്ചായത്ത്
അന്തിമ പദ്ധതിരേഖ 2026 - 2027
പഞ്ചായത്ത് പൊതുവിവരങ്ങൾ
| രൂപീകരിക്കപ്പെട്ട വർഷം: | 1954 |
| വിസ്തീർണ്ണം: | 16.75 ചതുരശ്ര കിലോമീറ്റര് |
| വാർഡുകൾ: | 24 |
| ഉൾപ്പെടുന്ന വില്ലേജുകൾ: | അഴീക്കോട്, എറിയാട് |
| ജനസംഖ്യ (2011 സെൻസസ്): | 46,213 (പുരുഷന്മാർ: 21,927 | സ്ത്രീകൾ: 24,286) |
| സാക്ഷരത: | 94% (പുരുഷൻ: 98.78%, സ്ത്രീ: 90%) |
ഭരണസമിതി നേതൃത്വം
| പ്രസിഡന്റ്: | ശ്രീ. കെ.പി. രാജന് |
| വൈസ് പ്രസിഡന്റ്: | ശ്രീമതി. സാറാബി ഉമ്മര് |
| പഞ്ചായത്ത് സെക്രട്ടറി: | ശ്രീ.റിഷി കെ |
പദ്ധതിയുടെ പ്രത്യേകതകൾ
കഴിഞ്ഞ വർഷങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി വയോജന, വനിതാ, ശിശുസൗഹൃദ പദ്ധതികൾക്കും മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിനും 2026-27 വാർഷിക പദ്ധതിയിൽ മുൻഗണന നൽകിയിരിക്കുന്നു.
പ്രധാന ഊന്നൽ: കൃഷി, മത്സ്യബന്ധനം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ലൈഫ് ഭവന പദ്ധതി.
പദ്ധതി രേഖയുടെ പൂർണ്ണ രൂപം ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക: