എറിയാട് ഗ്രാമപഞ്ചായത്ത് പൗരാവകാശ രേഖ - 2025 |
“ജീവിതത്തിലെ ഒരു രംഗത്ത് തെറ്റുചെയ്യുന്ന ആളിന് മറ്റൊരു രംഗത്ത് ശരി ചെയ്യാനാവില്ല. ജീവിതം അവിഭാജ്യമായ ഒരു ഏകകമാണ്.” - മഹാത്മാഗാന്ധി |
|
ഉള്ളടക്കം | 1. പൊതുവിവരങ്ങൾ | | 2. ഗ്രാമപഞ്ചായത്തിന്റെ ചുമതലകൾ | | 3. പ്രധാന സേവനങ്ങളും സർട്ടിഫിക്കറ്റുകളും | | 4. ക്ഷേമ പെൻഷനുകൾ | | 5. പ്രധാന ഫോൺ നമ്പറുകൾ |
|
പൊതു വിവരങ്ങൾ രൂപീകരിച്ച വർഷം: 1954 | വിസ്തീർണ്ണം: 16.75 ച.കി.മീ | വാർഡുകൾ: 24 | ജനസംഖ്യ: 46,213 |
|
പ്രധാന സേവനങ്ങളും സമയപരിധിയും | സേവനം | ഫീസ് / വിവരങ്ങൾ | സമയപരിധി | | ജനന രജിസ്ട്രേഷൻ | 21 ദിവസത്തിനകം സൗജന്യം | യഥാസമയം | | മരണ രജിസ്ട്രേഷൻ | 7 ദിവസത്തിനകം സൗജന്യം | യഥാസമയം | | വിവാഹ രജിസ്ട്രേഷൻ | ₹120 / ₹220 | 7 പ്രവർത്തി ദിവസം |
|
പ്രധാന ഫോൺ നമ്പറുകൾ | ഗ്രാമപഞ്ചായത്ത് ഓഫീസ്: 0480-2819267 | | വില്ലേജ് ഓഫീസ്: 0480-2815212 | | കൃഷിഭവൻ: 0480-2819446 | | മൃഗാശുപത്രി: 0480-2815599 |
|
എറിയാട് ഗ്രാമപഞ്ചായത്ത് പൗരാവകാശ രേഖ - 2025 |