വിവരാവകാശനിയമം

ℹ വിവരാവകാശ നിയമം

വിവരാവകാശ നിയമം
2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം.

RIGHT TO INFORMATION

വിവരാവകാശ നിയമം (RTI Act 2005)

വിവരാവകാശ നിയമം, 2005 (Right to Information Act, 2005) പ്രകാരം ഓരോ പൗരനും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പൊതുതാൽപര്യമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നതിനും ലഭിക്കുന്നതിനും അവകാശമുണ്ട്. ഈ നിയമം സുതാര്യത, ഉത്തരവാദിത്തം, ജനപങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സഹായിക്കുന്നു.
വിവരാവകാശ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ
✓ സുതാര്യത
Transparency
✓ ഉത്തരവാദിത്തം
Accountability
✓ ജനപങ്കാളിത്തം
Citizen Participation
വിവരാവകാശ അപേക്ഷകൾക്കായുള്ള ഉദ്യോഗസ്ഥർ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീ റിഷി കെ
സെക്രട്ടറി, എറിയാട് ഗ്രാമ പഞ്ചായത്ത്

☎ ഫോൺ : 9496046165, 04802819267
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
കുമാരി. ബീന. വി.എസ്

അസിസ്റ്റന്റ് സെക്രട്ടറി, എറിയാട് ഗ്രാമ പഞ്ചായത്ത്

☎ ഫോൺ : 9847610848, 04802819267
അപ്പീൽ അധികാരിയുടെ വിലാസം
ശ്രീ.ദുര്‍ഗ്ഗദാസ് 

അപ്പീൽ അധികാരി & പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണവകുപ്പ്  
തൃശ്ശൂർ, അയ്യന്തോൾ, 68003

ഫോണ്‍-9496046011 

Email : email-adptsr@gmail.com 
Phone : 0487-2360354