അന്തിമ പദ്ധതിരേഖ 2026

എറിയാട് ഗ്രാമപഞ്ചായത്ത്

അന്തിമ പദ്ധതിരേഖ 2026 - 2027

പഞ്ചായത്ത് പൊതുവിവരങ്ങൾ

രൂപീകരിക്കപ്പെട്ട വർഷം:1954
വിസ്തീർണ്ണം:16.75 ചതുരശ്ര കിലോമീറ്റര്‍
വാർഡുകൾ:24
ഉൾപ്പെടുന്ന വില്ലേജുകൾ:അഴീക്കോട്, എറിയാട്
ജനസംഖ്യ (2011 സെൻസസ്):46,213 (പുരുഷന്മാർ: 21,927 | സ്ത്രീകൾ: 24,286)
സാക്ഷരത:94% (പുരുഷൻ: 98.78%, സ്ത്രീ: 90%)

ഭരണസമിതി നേതൃത്വം

പ്രസിഡന്റ്:ശ്രീ. കെ.പി. രാജന്‍
വൈസ് പ്രസിഡന്റ്:ശ്രീമതി. സാറാബി ഉമ്മര്‍
പഞ്ചായത്ത് സെക്രട്ടറി:ശ്രീ.റിഷി കെ

പദ്ധതിയുടെ പ്രത്യേകതകൾ

കഴിഞ്ഞ വർഷങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി വയോജന, വനിതാ, ശിശുസൗഹൃദ പദ്ധതികൾക്കും മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിനും 2026-27 വാർഷിക പദ്ധതിയിൽ മുൻഗണന നൽകിയിരിക്കുന്നു.

പ്രധാന ഊന്നൽ: കൃഷി, മത്സ്യബന്ധനം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ലൈഫ് ഭവന പദ്ധതി.

പദ്ധതി രേഖയുടെ പൂർണ്ണ രൂപം ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക:

📥 അന്തിമ പദ്ധതി രേഖ (PDF) ഡൗൺലോഡ് ചെയ്യുക