ഒറ്റ നോട്ടത്തില്‍
എറിയാട് ഗ്രാമപഞ്ചായത്ത്
പൊതു വിവരങ്ങള്‍
ഗ്രാമപഞ്ചാത്തിന്‍റെ പേര്: എറിയാട്
രൂപീകരിക്കപ്പെട്ട വര്‍ഷം: 1954
അതിരുകള്‍
വടക്ക്: എടവിലങ്ങ് പഞ്ചായത്ത്
തെക്ക്: കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി
പടിഞ്ഞാറ്: അറബിക്കടല്‍
ഉള്‍പ്പെടുന്ന വില്ലേജുകള്‍: എറിയാട്, അഴീക്കോട്
വിസ്തീര്‍ണ്ണം: 16.75 ച.കിലോമീറ്റര്‍
വാര്‍ഡുകള്‍: 24
ജില്ലാപഞ്ചായത്ത് ഡിവിഷന്‍: എറിയാട്
ബ്ലോക്ക് പഞ്ചായത്ത്: മതിലകം
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍: 3
താലൂക്ക്: കൊടുങ്ങല്ലൂര്‍
നിയമസഭാ മണ്ഡലം : കൈപ്പമംഗലം
ലോകസഭാ മണ്ഡലം : ചാലക്കുടി
ജനസംഖ്യ(2011 സെന്‍സസ്): 46,213
മൊത്തം സ്ത്രീ: 24,286
പുരുഷന്‍: 21,927
പട്ടികജാതിക്കാര്‍: 2555
പട്ടികവര്‍ഗ്ഗക്കാര്‍: 2
സാക്ഷരത: 94%
സാക്ഷരത പുരുഷന്‍: 98.78%
സാക്ഷരത സ്ത്രീകള്‍: 90%
ആകെ വീടുകള്‍: 15617