പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

കെ പി രാജൻ

പ്രസിഡ​ന്‍റ്

സാറബി ഉമ്മർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി കെ ഹാരിസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെനീഡ് വി ആർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സരിത പുരുഷൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

റിഷി കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

എറിയാട് ഗ്രാമപഞ്ചായത്ത്പൊതു വിവരങ്ങള്‍ഗ്രാമപഞ്ചാത്തിന്‍റെ പേര്: എറിയാട്രൂപീകരിക്കപ്പെട്ട വര്‍ഷം: 1954അതിരുകള്‍വടക്ക്: എടവിലങ്ങ് പഞ്ചായത്ത്തെക്ക്: കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിപടി‍ഞ്ഞാറ്: അറബിക്കടല്‍ഉള്‍പ്പെടുന്ന വില്ലേജുകള്‍: എറിയാട്, അഴീക്കോട്വിസ്തീര്‍ണ്ണം: 16.75 ച.കിലോമീറ്റര്‍വാര്‍ഡുകള്‍: 24ജില്ലാപഞ്ചായത്ത് ഡിവിഷന്‍: എറിയാട്ബ്ലോക്ക് പഞ്ചായത്ത്: മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍: 3താലൂക്ക്: കൊടുങ്ങല്ലൂര്‍നിയമസഭാ മണ്ഡലം : കൈപ്പമംഗലംലോകസഭാ മണ്ഡലം : ചാലക്കുടിജനസംഖ്യ(2011 സെന്‍സസ്): 46,213മൊത്തം സ്ത്രീ: 24,286പുരുഷന്‍: 21,927പട്ടികജാതിക്കാര്‍: 2555പട്ടികവര്‍ഗ്ഗക്കാര്‍: 2സാക്ഷരത: 94%സാക്ഷരത പുരുഷന്‍: 98.78%  സാക്ഷരത സ്ത്രീകള്‍: 90%ആകെ വീടുകള്‍: 15617        

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറിയാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

കൂടുതൽ വായിക്കുക